HELLO...!

Thursday 30 August 2012

INAUGURATION OF VARIOUS CLUBS


വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2012 ആഗസ്റ്റ്‌ 8 ന്  എം. ജി യൂനിവേഴ്സിറ്റി  പ്രൊഫസര്‍
ശ്രീ. ജോസ് കെ.മാനുവല്‍ നിര്‍വഹിച്ചു. ദര്‍പ്പണം വാര്‍ത്താപത്രികയുടെ പ്രകാശനം
പി.റ്റി. എ. പ്രസിഡണ്ട്‌  ശ്രീ .ജോസ്  മാത്യു  നിര്‍വഹിച്ചു.സാന്നിധ്യം
പ്രിന്‍സിപ്പാള്‍ ശ്രീ. കെ.എസ് .ജോസഫ് , അധ്യാപകരായ ക്ലബ്ബ്‌ സ്പോണ്‍സര്‍മാര്‍ ശ്രീ. എം.ശ്രീകുമാര്‍
ശ്രീ. എന്‍.നമ്പൂതിരി , ശ്രീ .ബി.കെ.മനോജ്‌ എന്നിവര്‍. 




No comments:

Post a Comment