HELLO...!

Thursday 19 July 2012

SEMINAR ON INDIAN DEMOCRACY LEAD BY HON.EX UNION MINISTER SRI.M.M. JACOB




സ്കുള്‍ പാര്ലമെന്റ്റ് ലിറ്ററസി ക്ലബ്ബ്‌  നടത്തിയ സെമിനാര്‍ നയിച്ചുകൊണ്ട്  ബഹു. മുന്‍ മേഘാലയ ഗവര്‍ണറും കേന്ദ്രമന്ത്രിയുമായിരുന്ന ശ്രീ. എം . എം . ജേക്കബ്‌  സംസാരിക്കുന്നു .വേദിയില്‍  സ്കൂള്‍  പ്രിന്‍സിപ്പാള്‍ ശ്രീ .കെ .എസ് . ജോസഫ് , ക്ലബ്ബ്  സ്പോണ്‍സര്‍  ശ്രീ  എം . ശ്രീകുമാര്‍ , അദ്ധ്യാപകര്‍  ശ്രീ. പരമേശ്വരന്‍ നമ്പൂതിരി , ശ്രീ. ബി.കെ.മനോജ്‌  എന്നിവര്‍ 

Saturday 14 July 2012

CONFIDENCE LEVEL ENHANCING CLASS


അഡ്വ .ജോര്‍ജ് കുര്യന്‍  ജുലായ്  13ന് 10 ലെ കുട്ടികള്‍ക്കായി   നയിച്ച ക്ലാസ്‌ .

VANDEMATHARAM IN NEW DRESS


5 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ പുതിയ യുണിഫോം  അണിഞ്ഞു .

Thursday 12 July 2012

PARLIAMENTARY LITERACY CLUB INAUGURATION 6TH JULY 2012


ബഹു.  എം.എല്‍.എ   ശ്രീ .മോന്‍സ്  ജോസഫ്‌  ഉദ്ഘാടനം  ചെയ്തു .കൂടെ സന്നിഹിതരായവര്‍ ബഹു. വെളിയന്നൂര്‍  ഗ്രാമപഞ്ചായത്ത്  പ്രസി. ശ്രീ .മൈലാടൂര്‍  രാമകൃഷ്ണന്‍  നായര്‍ , സ്കൂള്‍ പ്രിന്‍സിപ്പാള്‍  ശ്രീ. കെ .എസ് . ജോസഫ് ,  ഉഴവൂര്‍  ബ്ലോക്ക്‌  പഞ്ചായത്ത്  മെമ്പര്‍ ശ്രീ. രാജേഷ്  മറ്റപ്പിള്ളില്‍  ക്ലബ്‌  സ്പോന്‍സര്‍ അധ്യാപകന്‍ ശ്രീ. എം.ശ്രീകുമാര്‍ .ക്ലബ്‌  സെക്രട്ടറി   ബിബിതാ ബാബു,ജോയ്സി തോമസ്‌ .
 CLICK FOR MORE PHOTOS

Monday 9 July 2012

CONGRATES GIREESH A.R.

VMVHSS CONGRATULATE  SRI.GIREESH A.R.,RESEARCH SCIENTIST IN MOLECULAR BIOLOGY  WITH AMRITHA INSTITUTE OF MEDICAL SCIENCES KOCHI FOR HIS SHINING DOCTORATE DEGREE.