HELLO...!

Thursday 19 July 2012

SEMINAR ON INDIAN DEMOCRACY LEAD BY HON.EX UNION MINISTER SRI.M.M. JACOB




സ്കുള്‍ പാര്ലമെന്റ്റ് ലിറ്ററസി ക്ലബ്ബ്‌  നടത്തിയ സെമിനാര്‍ നയിച്ചുകൊണ്ട്  ബഹു. മുന്‍ മേഘാലയ ഗവര്‍ണറും കേന്ദ്രമന്ത്രിയുമായിരുന്ന ശ്രീ. എം . എം . ജേക്കബ്‌  സംസാരിക്കുന്നു .വേദിയില്‍  സ്കൂള്‍  പ്രിന്‍സിപ്പാള്‍ ശ്രീ .കെ .എസ് . ജോസഫ് , ക്ലബ്ബ്  സ്പോണ്‍സര്‍  ശ്രീ  എം . ശ്രീകുമാര്‍ , അദ്ധ്യാപകര്‍  ശ്രീ. പരമേശ്വരന്‍ നമ്പൂതിരി , ശ്രീ. ബി.കെ.മനോജ്‌  എന്നിവര്‍ 

No comments:

Post a Comment