HELLO...!
Sunday, 22 July 2012
Thursday, 19 July 2012
SEMINAR ON INDIAN DEMOCRACY LEAD BY HON.EX UNION MINISTER SRI.M.M. JACOB
സ്കുള്‍ പാര്ലമെന്റ്റ് ലിറ്ററസി ക്ലബ്ബ് നടത്തിയ സെമിനാര്‍ നയിച്ചുകൊണ്ട് ബഹു. മുന്‍ മേഘാലയ ഗവര്‍ണറും കേന്ദ്രമന്ത്രിയുമായിരുന്ന ശ്രീ. എം . എം . ജേക്കബ് സംസാരിക്കുന്നു .വേദിയില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ .കെ .എസ് . ജോസഫ് , ക്ലബ്ബ് സ്പോണ്‍സര്‍ ശ്രീ എം . ശ്രീകുമാര്‍ , അദ്ധ്യാപകര്‍ ശ്രീ. പരമേശ്വരന്‍ നമ്പൂതിരി , ശ്രീ. ബി.കെ.മനോജ് എന്നിവര്‍
Saturday, 14 July 2012
Thursday, 12 July 2012
PARLIAMENTARY LITERACY CLUB INAUGURATION 6TH JULY 2012
ബഹു. എം.എല്‍.എ ശ്രീ .മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു .കൂടെ സന്നിഹിതരായവര്‍ ബഹു. വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസി. ശ്രീ .മൈലാടൂര്‍ രാമകൃഷ്ണന്‍ നായര്‍ , സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. കെ .എസ് . ജോസഫ് , ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ. രാജേഷ് മറ്റപ്പിള്ളില്‍ ക്ലബ് സ്പോന്‍സര്‍ അധ്യാപകന്‍ ശ്രീ. എം.ശ്രീകുമാര്‍ .ക്ലബ് സെക്രട്ടറി ബിബിതാ ബാബു,ജോയ്സി തോമസ് .
CLICK FOR MORE PHOTOS
Monday, 9 July 2012
Saturday, 7 July 2012
Subscribe to:
Posts (Atom)